Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ

text_fields
bookmark_border
bribery case
cancel
camera_alt

Representational Image

കു​ല​ശേ​ഖ​രം: ക​ളി​യ​ൽ വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​ധി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​ര​ങ്ങ​ൾ വെ​ട്ടു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ, വി​ല്ലേ​ജ് ഓ​ഫി​സ​റെ വി​ജി​ല​ൻ​സ്​ പി​ടി​കൂ​ടി. ഇ​ൻ​സ്പെ​ക്ട​ർ ര​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ർ മു​ത്തു​വി​നെ പി​ടി​കൂ​ടി​യ​ത്. പ്രേ​ൻ എ​ന്ന​യാ​ൾ നാ​ഗ​ർ​കോ​വി​ൽ വി​ജി​ല​ൻ​സ് ഡി.​എ​സ്.​പി ധ​ർ​മ​രാ​ജി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. മു​ത്തു​വി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officerbribebribery case
News Summary - Village officer caught while accepting bribe
Next Story