Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightപ്ര​തി​ശ്രു​ത വ​ര​ൻെറ...

പ്ര​തി​ശ്രു​ത വ​ര​ൻെറ മരണത്തിന് പിന്നാലെ യുവതി തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
പ്ര​തി​ശ്രു​ത വ​ര​ൻെറ മരണത്തിന് പിന്നാലെ യുവതി തൂങ്ങിമരിച്ച നിലയില്‍
cancel
camera_alt

സ്‌​റ്റെ​ഫി ജോ​ര്‍ജ്

വെ​ഞ്ഞാ​റ​മൂ​ട്: യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ല്ല സ്വ​ദേ​ശി സ്‌​റ്റെ​ഫി ജോ​ര്‍ജ് (24) ആ​ണ് മ​രി​ച്ച​ത്. പു​ല്ല​മ്പാ​റ മു​ക്കി​ടി​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന യു​വാ​വു​മാ​യി ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. പ്ര​തി​ശ്രു​ത വ​ര​ന്‍ ഒ​രു മാ​സം മു​മ്പ് ന്യു​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു. മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ യു​വ​തി പി​ന്നീ​ട് മ​ട​ങ്ങി​പ്പോ​യി​ല്ല. അ​ന്നേ ദി​വ​സം മു​ത​ല്‍ അ​സ്വ​സ്ഥ​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത്​ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​ന​യ​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young womanhanged
News Summary - young woman hanged herself
Next Story