Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightഓടയിൽ മാലിന്യം...

ഓടയിൽ മാലിന്യം അടിഞ്ഞ്​ ദുർഗന്ധം

text_fields
bookmark_border
ഓടയിൽ മാലിന്യം അടിഞ്ഞ്​ ദുർഗന്ധം
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​യി​ലെ ഓ​ട​യി​ല്‍ മാ​ലി​ന്യ​ം അ​ടി​ഞ്ഞു കൂ​ടി​യ നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: ഓ​ട​യി​ല്‍ മാ​ലി​ന്യം അ​ടി​ഞ്ഞു കൂ​ടി ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പു​ത്ത​ന്‍പാ​ലം റോ​ഡി​ല്‍ ച​ന്ത​യി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഓ​ട​യി​ലാ​ണ് മാ​ലി​ന്യം അ​ടി​ഞ്ഞ​ത്. ച​ന്ത​യി​ലെ അ​ഴു​കി​യ പ​ച്ച​ക്ക​റി​ക​ളും മ​ത്സ്യ മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും ഓ​ട​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യി​ല്‍ ഒ​ലി​ച്ചെ​ത്തി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. രോ​ഗ ഭീ​തി​യി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ളും ച​ന്ത​യി​ലെ ക​ച്ച​വ​ട​ക്കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venjaramoodu
News Summary - venjaramoodu local news
Next Story