Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightരാത്രിയായാൽ...

രാത്രിയായാൽ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ ഇരുട്ടിൽ

text_fields
bookmark_border
ksrtc
cancel

വെ​ഞ്ഞാ​റ​മൂ​ട്: കേ​ടാ​യ ബ​ല്‍ബു​ക​ള്‍ മാ​റ്റി​യി​ടാ​ന്‍പോ​ലും ക​ഴി​യാ​താ​യ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ രാ​ത്രി​യി​ല്‍ ഇ​രു​ട്ടി​ല്‍. ഇ​ത് സം​ബ​ന്ധി​ച്ച് ഹെ​ഡ് ഓ​ഫി​സി​ല്‍ അ​റി​യി​ക്കു​ക​യും മാ​റ്റി​യാ​ടാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക്കാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. ആ​ഴ്ച​ക​ളോ​ള​മാ​യി ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണ്.

പ​ക​ല്‍ പോ​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പ​രു​ടെ​യും ശ​ല്യ​മു​ള്ള ഡി​പ്പോ​യി​ല്‍ രാ​ത്രി​കാ​ല​ത്ത് അ​ത് ഇ​ര​ട്ടി​ക്കും. ഇ​ത് കൂ​ടാ​തെ സ​ര്‍വി​സ് നി​ര്‍ത്തി ബ​സു​ക​ള്‍ ഒ​തു​ക്കി​യി​ട്ട് പോ​യാ​ല്‍ ഇ​തി​ന്റെ മ​റ​വും ഇ​രു​ട്ടും കൂ​ടി​യാ​യാ​ല്‍ ശ​ല്യം പി​ന്നെ​യും വ​ർ​ധി​ക്കു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. മു​മ്പ്​​ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന ബ​സു​ക​ളി​ല്‍നി​ന്ന് ഡീ​സ​ല്‍ ചോ​ര്‍ത്തി​യ സം​ഭ​വ​ങ്ങ​ളും ഡി​പ്പോ​യി​ലു​ണ്ടാ​വു​ക​യും കേ​സാ​വു​ക​യും ചെ​യ്ത സം​ഭ​വും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street LightTrivandrum NewsVenjaramoodu KSRTC depot
News Summary - Venjaramoodu KSRTC depot is in darkness-no street lights
Next Story