Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവ് നായെ ഇടിച്ച് ബൈക്കിൽ നിന്ന് വീണ് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
വെഞ്ഞാറമൂട്: റോഡിനുകുറുകെ ചാടിയ തെരുവുനായെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. കിളിമാനൂര്‍ പുല്ലുവിള സ്വദേശികളായ വിനൂബ്, സോമരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരിലായിരുന്നു സംഭവം. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

