Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightമാ​ണി​ക്കോ​ട്...

മാ​ണി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം

text_fields
bookmark_border
മാ​ണി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം
cancel
camera_alt

മാ​ണി​ക്കോ​ട് ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ല​മാ​ര​ക​ള്‍ മോ​ഷ്​​ടാ​ക്ക​ള്‍ പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ള്‍ വാ​രി​യി​ട്ട​നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ന്നു. പൂ​ജാ​സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യു​ടെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ശ്രീ​കോ​വി​ലി​െൻറ​യും ക്ഷേ​ത്ര ക​മ്മി​റ്റി ഒാ​ഫി​സി​െൻറ​യും പൂ​ട്ടു​ക​ളും പൊ​ളി​ച്ചു. പു​ല​ര്‍ച്ച ഒ​ന്ന​ര​യോ​ടെ മോ​ഷ​ണം ന​ട​ന്ന​താ​യി സി.​സി.​ടി.​വി​യി​ല്‍നി​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നാ​യെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venjaramoodutheft in temple
News Summary - theft manikkode temple
Next Story