Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവര്‍ക്​ഷോപ്പിലെ മോഷണം:...

വര്‍ക്​ഷോപ്പിലെ മോഷണം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
വര്‍ക്​ഷോപ്പിലെ മോഷണം: പ്രതി അറസ്റ്റിൽ
cancel

വെ​ഞ്ഞാ​റ​മൂ​ട്: മോ​ട്ടോ​ര്‍ വ​ര്‍ക്​​ഷോ​പ്പി​ല്‍നി​ന്ന് വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ഗ​രൂ​ര്‍ വ​ഞ്ചി​യൂ​ര്‍ പു​ല്ലാ​ട്ടു​കോ​ണം കു​റ്റ്പ​റ​മ്പ് കാ​വു​വി​ള വീ​ട്ടി​ല്‍ പ്രി​യ​ദ​ര്‍ശ​നാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. വാ​മ​ന​പു​രം ബ്ലോ​ക്കോ​ഫി​സ് റോ​ഡി​ന് എ​തി​ര്‍വ​ശം മ​നോ​ജ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സേ​വ് യു ​ഓ​ട്ടോ മൊ​ബൈ​ല്‍സി​ല്‍നി​ന്ന്​ നാ​ലു ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന 300 സ്പ്രി​ങ് ലീ​ഫു​ക​ളാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മോ​ഷ​ണം പോ​യ​ത്.

ഉ​ട​മ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ ന​ല്കി​യ പാ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftCrime News
News Summary - Theft in workshop: accused arrested
Next Story