Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവ​യോ​ധി​ക​യുടെ...

വ​യോ​ധി​ക​യുടെ ര​ണ്ടു​പ​​വ​െൻറ മാ​ല കൈ​ക്ക​ലാ​ക്കി യു​വാ​വ് മു​ങ്ങി

text_fields
bookmark_border
fraud
cancel


വെ​ഞ്ഞാ​റ​മൂ​ട്​: വ​േ​യാ​ധി​ക​യി​ൽ​നി​ന്ന്​ ര​ണ്ട് പ​വ​െൻറ സ്വ​ര്‍ണ മാ​ല കൈ​ക്ക​ലാ​ക്കി യു​വാ​വ് മു​ങ്ങി. വെ​ഞ്ഞാ​റ​മൂ​ടി​ന്​ സ​മീ​പം മാ​രി​യം അ​ഷ്​​ട​മി​യി​ല്‍ ഭ​ഗ​വ​തി(75)​യു​ടെ മാ​ല​യാ​ണ്​ അ​പ​ഹ​രി​ച്ച​ത്. രാ​വി​ലെ 10.30ന് ​വെ​ഞ്ഞാ​റ​മൂ​ട് ജ​ങ്​​ഷ​നി​ല്‍ ​െവ​ച്ചാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ല്‍ ലാ​ബി​ല്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി എ​ത്തി​യ ഭ​ഗ​വ​തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ ജ്വ​ല്ല​റി​യി​ല്‍നി​ന്നാ​െ​ണ​ന്നും പ​റ​ഞ്ഞ്​ ഒ​രു യു​വാ​വ്​ സ​മീ​പി​ച്ചു.

മാ​ല വാ​ങ്ങി​യ​പ്പോ​ള്‍ ന​ൽ​കി​യ ബി​ല്ലു​ക​ളു​ടെ ന​മ്പ​റു​ക​ള്‍ ന​റു​ക്കി​ട്ട​പ്പോ​ള്‍ സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​െ​ണ്ട​ന്നും ന​മ്പ​ര്‍ നോ​ക്കാ​ന്‍ മാ​ല ഊ​രി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​െ​പ്പ​ട്ടു. തു​ട​ര്‍ന്ന് ഭ​ഗ​വ​തി മാ​ല ഊ​രി ന​ൽ​കി. മാ​ല വാ​ങ്ങി​യ യു​വാ​വ് ഉ​ട​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വ​യോ​ധി​ക വ​ഹ​ളം​െ​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ജ​ങ്​​ഷ​നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ന​ട​ക്കം എ​ത്തി യു​വാ​വി​നാ​യി ​െത​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ ​െപാ​ലീ​സ്​ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatnecklace
News Summary - The young man cheat elederly women and run with necklace
Next Story