Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightകാട്ടുപന്നിയെ കൊന്ന്...

കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കി; മൂന്നുപേർക്കെതിരെ കേസ്

text_fields
bookmark_border
Wild boar
cancel
camera_alt

representational image

വെഞ്ഞാറമൂട്: കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മുന്നൂര്‍ കുഴിവിള പുത്തന്‍വീട്ടില്‍ അനിമോന്‍ (43), മുക്കുന്നൂര്‍ കുഴിവിള വീട്ടില്‍ വിഷ്ണു (35), മുരൂര്‍ക്കോണം മംഗ്ലാവില്‍ വീട്ടില്‍ മഹേഷ് (33) എന്നിവർക്കെതിരെയാണ് വനംവകുപ്പ് പാലോട് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ കേസെടുത്തത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് ബോധ്യപ്പെടുകയും മൂവര്‍ക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.

Show Full Article
TAGS:Wild boar killed wild boar meat 
News Summary - The wild boar was killed and made into meat-Case against three people
Next Story