Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightഭാ​ര്യ​യെ വെ​ട്ടി​യ...

ഭാ​ര്യ​യെ വെ​ട്ടി​യ ശേ​ഷം ഭ​ര്‍ത്താ​വ് വി​ഷം ക​ഴി​ച്ചു

text_fields
bookmark_border
Crime Scene
cancel

വെ​ഞ്ഞാ​റ​മൂ​ട്: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം ഭ​ര്‍ത്താ​വ് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.ക​ന്യാ​കു​ള​ങ്ങ​ര സി​യോ​ണ്‍ കു​ന്ന് പെ​രു​കൂ​ര്‍ ഉ​ട​യ​ന്‍പാ​റ​ക്കോ​ണ​ത്ത് വീ​ട്ടി​ല്‍ ജോ​ണി​യാ​ണ് ഭാ​ര്യ ഷി​ബി​യെ വെ​ട്ടി​യ​ത്. തു​ട​ര്‍ന്ന്, ജോ​ണി വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന്​ ബ​ഹ​ളം കേ​ട്ട​തി​നെ തു​ട​ര്‍ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ള്‍ വെ​ട്ടേ​റ്റ് ര​ക്തം വാ​ര്‍ന്ന നി​ല​യി​ല്‍ ക​ണ്ട ഷി​ബി​യെ​യും വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് അ​വ​ശ നി​ല​യി​ലാ​യ ജോ​ണി​യെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ വ​ട്ട​പ്പാ​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisonedfamily probblem
News Summary - The husband was poisoned after attacking his wife
Next Story