Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightബസ് കാത്തിരിപ്പ്...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ കസേരകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ

text_fields
bookmark_border
chair
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി. ഡി​പ്പോ​യി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഇ​രി​പ്പി​ട​ങ്ങ​ള്‍

വെ​ഞ്ഞാ​റ​മൂ​ട്: ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ ക​സേ​ര​ക​ള്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ദു​രി​ത​മാ​വു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി. ഡി​പ്പോ​യി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ്​ ക​സേ​ര​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലു​ള്ള​ത്. 2011ല്‍ ​ആ​ണ് മു​ക​ളി​ല്‍ ഓ​ഫീ​സ് റൂ​മു​ക​ളും താ​ഴെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വു​മാ​യി കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. പ്ലാ​സ്റ്റി​ക് ഇ​രി​പ്പി​ട​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്കം​മൂ​ലം പൊ​ട്ടി​പ്പൊ​ളി​യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന സ്​​റ്റാ​ൻ​ഡി​ൽ ത​ക​ർ​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:damagedchairsbus waiting area
News Summary - The chairs in the bus waiting area are broken
Next Story