Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightഅരിഷ്ടക്കടയുടെ മറവിൽ...

അരിഷ്ടക്കടയുടെ മറവിൽ മദ്യവിൽപന; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​നി​ല്‍

സ​ദാ​ന​ന്ദ​ൻ

വെ​ഞ്ഞാ​റ​മൂ​ട്: അ​രി​ഷ്ട​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പാ​ലോ​ട് പ്ലാ​വ​റ ശ്രീ ​നി​ല​യ​ത്തി​ല്‍ അ​നി​ല്‍ സ​ദാ​ന​ന്ദ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് ര​മ​ണി ആ​യു​ര്‍വേ​ദ വൈ​ദ്യ​ശാ​ല​യി​ല്‍ നി​ന്നാ​ണ് 250 മി​ല്ലി ലി​റ്റ​ര്‍ കു​പ്പി​ക​ളി​ല്‍ വി​ൽ​പ​ന​ക്കാ​യി വെ​ച്ച വി​ദേ​ശ മ​ദ്യ​ങ്ങ​ളും ലൈ​സ​ന്‍സോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 40.950 ലി​റ്റ​ര്‍ അ​രി​ഷ്ടാ​സ​വ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.

ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്ന്​ മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ല​ക്ക്​ ചെ​റു കു​പ്പി​ക​ളി​ലാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്തു വ​രു​ന്ന​തെ​ന്നാ​ണ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നീ​ഷ്, ആ​ദ​ര്‍ശ്, ഷി​ജി​ന്‍, ഹി​മാ​ല​ത എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorliquor sellingarrest
News Summary - Selling liquor under the guise of a store-One person was arrested
Next Story