Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightഭ​ര​ത​ന്നൂ​ര്‍...

ഭ​ര​ത​ന്നൂ​ര്‍ ജി.​എ​ല്‍.​പി.​എ​സി​ല്‍ കൗ​തു​ക​മാ​യി ഏ​റു​മാ​ടം

text_fields
bookmark_border
erumadam
cancel
camera_alt

ഭ​ര​ത​ന്നൂ​ര്‍ ജി.​എ​ല്‍.​പി.​എ​സി​ല്‍ നി​ർ​മി​ച്ച ഏ​റു​മാ​ട​വും

ഗു​ഹ​യും

വെ​ഞ്ഞാ​റ​മൂ​ട്: ഇ​ക്കു​റി സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​ന് ഭ​ര​ത​ന്നൂ​ര്‍ ജി.​എ​ല്‍.​പി.​എ​സി​ലെ​ത്തി​യാ​ൽ കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ഏ​റു​മാ​ട​വും ഗു​ഹ​യു​മ​ട​ക്ക​മു​ള്ള കൗ​തു​ക​ക്കാ​ഴ്​​ച​ക​ളാ​ണ്. ‘വ​ര്‍ണ​ക്കൂ​ടാ​രം’ എ​ന്ന പേ​രി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ പ​ണി​ത പു​തി​യ കെ​ട്ടി​ട​മാ​ണ് സ്‌​കൂ​ളി​നെ കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ണീ​യ​മാ​ക്കു​ന്ന​ത്.

ഭാ​ഷ ഇ​ടം, ഗ​ണി​ത ഇ​ടം, ഹ​രി​ത ഇ​ടം ശാ​സ്ത്ര ഇ​ടം, ക​ര​കൗ​ശ​ല ഇ​ടം, സെ​ന്‍സ​റി ഇ​ടം, കൂ​ത്ത​ര​ങ്ങ് ഇ​ടം, ഇ -​ഇ​ടം, സം​ഗീ​ത ഇ​ടം തു​ട​ങ്ങി 13 വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​യി ഓ​രോ വി​ഷ​യ​ത്തി​ന്റെ​യും പ​ഠ​ന​സാ​ധ്യ​ത എ​ളു​പ്പ​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ നി​ര്‍മി​ച്ച മു​റി​ക​ളാ​ണ്​ വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ന്റെ പ്ര​ത്യേ​ക​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsschool reopening
News Summary - school reopening-erumadam-bharathannoor GLPS
Next Story