Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightഓ​ടി​ക്കൊ​ണ്ടി​രു​ന്ന...

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന​ടി​യി​ല്‍ കാ​ട്ടു​പ​ന്നി കു​ടു​ങ്ങി

text_fields
bookmark_border
pig attack
cancel

വെ​ഞ്ഞാ​റ​മൂ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന​ടി​യി​ല്‍ കാ​ട്ടു​പ​ന്നി കു​ടു​ങ്ങി. അ​ഗ്​​നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ര​ക്ഷ​ക​രാ​യി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​വാ​മ​ന​പു​രം പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ പ​ന്നി കാ​റി​ന​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് കാ​റി​ന​ടി​യി​ല്‍നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ന്‍ പ​ന്നി ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്​​നി​ശ​മ​ന​സേ​ന​യും ചേ​ര്‍ന്ന് കാ​ര്‍ ഉ​യ​ര്‍ത്തി പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pig
News Summary - pig got stuck in the car while driving
Next Story