Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightകോട്ടുകുന്നം മലയില്‍...

കോട്ടുകുന്നം മലയില്‍ തീപിടിത്തം: 200 ഏക്കർ കാട്​ കത്തി

text_fields
bookmark_border
കോട്ടുകുന്നം മലയില്‍ തീപിടിത്തം: 200 ഏക്കർ കാട്​ കത്തി
cancel
camera_alt

കോ​ട്ടു​കു​ന്നം മ​ല​യി​ല്‍ തീ ​ആ​ളി​പ്പ​ട​രു​ന്നു

വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടു​കു​ന്നം മ​ല​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി; 200 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്തെ കു​റ്റി​ക്കാ​ടു​ക​ളും റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ളും ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. ഒ​രു പ്ര​ദേ​ശ​ത്തു​നി​ന്ന്​ തു​ട​ങ്ങി​യ അ​ഗ്നി​ബാ​ധ നി​മി​ഷ​നേ​ര​ങ്ങ​ള്‍ക്കു​ള്ളി​ല്‍ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​ല സ്ഥ​ല​ത്തും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​ചെ​ല്ലാ​ന്‍ ക​ഴി​യാ​ത്ത​ത് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് ത​ട​സ്സം സൃ​ഷ്ടി​ച്ചു. തി​ങ്ക​ളാ​ഴ്ച പ​ക​ലും തീ ​ആ​ളി​പ്പ​ട​ര്‍ന്ന​ത് നാ​ട്ടു​കാ​രി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന. ഇ​തി​നി​ടെ ഒ​രു സ്ഥ​ല​ത്തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​വ​രു​മ്പോ​ള്‍ മ​റ്റൊ​രി​ട​ത്ത് നി​ന്ന്​ തീ ​ക​ത്തി​ത്തു​ട​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രി​ലും അ​ഗ്നി​ര​ക്ഷാ​സേ​ന​ക്കും സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestburntkottukunnam hill area
News Summary - Kottukunnam hill- fire broke out-200 acres of forest burnt
Next Story