Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightബി.​ജെ.​പി​യി​ൽ...

ബി.​ജെ.​പി​യി​ൽ നിന്ന്​ രാ​ജി​െ​വ​ച്ച് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു

text_fields
bookmark_border
ബി.​ജെ.​പി​യി​ൽ നിന്ന്​ രാ​ജി​െ​വ​ച്ച് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു
cancel

വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ര്‍ ബി.​ജെ.​പി​യി​ല്‍നി​ന്ന്​ രാ​ജി​െ​വ​ച്ച് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു.

രാ​ജി​െ​വ​ച്ചെ​ത്തി​യ​വ​ര്‍ക്ക് കോ​ണ്‍ഗ്ര​സ് മാ​ണി​ക്ക​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി. ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് വെ​മ്പാ​യം അ​നി​ല്‍കു​മാ​ര്‍ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പ​ള്ളി​ക്ക​ല്‍ ന​സീ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.അ​ഡ്വ. തേ​ക്ക​ട അ​നി​ല്‍കു​മാ​ര്‍, വെ​മ്പാ​യം മ​നോ​ജ്, അ​ഫ്‌​സ​ര്‍ ശ്രീ​ല​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmanikkal panchayathBJP
Next Story