Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightമഞ്ഞപ്പിത്ത;...

മഞ്ഞപ്പിത്ത; ബാലന്‍പച്ചയിൽ 20 പേർ ആശുപത്രിയിൽ

text_fields
bookmark_border
jaundice
cancel

വെ​ഞ്ഞാ​റ​മൂ​ട്: മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​തു​ട​ര്‍ന്ന് ഒ​രു പ്ര​ദേ​ശ​ത്തെ 20 ഓ​ളം പേ​ർ വി​വ​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ. പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളു​മ​ണ്ണ​ടി ബാ​ല​ന്‍പ​ച്ച പ്ര​ദേ​ശ​ത്തു​ള്ള​വ​രി​ലാ​ണ് വ്യാ​പ​ക​മാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​ത്.

ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ നി​ന്നു​ള്ള ഒ​രു വീ​ട്ടി​ലെ അ​ഞ്ചു​പേ​ര്‍ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ആ​ദ്യ​മാ​യി ക​ണ്ട​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ​ത്ത​ന്നെ പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ലാ​ളു​ക​ള്‍ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ക​യും അ​വ​രെ​യൊ​ക്കെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JaundiceTrivandrum News
News Summary - Jaundice- 20 people in hospital in Balanpacha
Next Story