Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightയുവാവ് ആറ്റില്‍...

യുവാവ് ആറ്റില്‍ മുങ്ങിമരിച്ച സംഭവം; ഒരാള്‍ അറസ്​റ്റില്‍

text_fields
bookmark_border
rtpcr
cancel

വെ​ഞ്ഞാ​റ​മൂ​ട്: യു​വാ​വ് ആ​റ്റി​ല്‍ മു​ങ്ങി മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ അ​റ​സ്​​റ്റി​ലാ​യി. കൂ​ന​ന്‍വേ​ങ്ങ ശാ​ന്തി ന​ഗ​ര്‍ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ വി​നോ​ദി​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ല്ല​മ്പാ​റ ച​ലി​പ്പാ​ന്‍കോ​ണം ച​രു​വി​ല്‍ വീ​ട്ടി​ല്‍ വി​പി​ന്‍ (27) ആ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​മ​ന​പു​രം ആ​റി​െൻറ അ​യ​ണി​ക്കു​ഴി ക​ട​വി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു വി​നോ​ദും വി​പി​നും.

ക​ട​വി​ല്‍ ​െവ​ച്ച് സം​ഘാം​ഗ​ങ്ങ​ള്‍ മ​ദ്യ​പി​ക്കു​ക​യും വി​നോ​ദും വി​പി​നും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് വി​നോ​ദ് ആ​റ്റി​ല്‍വീ​ണ് മു​ങ്ങി​മ​രി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന്, വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് വി​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrowned death
News Summary - Incident in which a young man drowned in a river; One arrested
Next Story