Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് പൊ​ലീ​സി​നെ അ​റി​യി​ച്ചു; യു​വാ​വി​ന് നേ​രെ ആ​ക്ര​മ​ണം

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് പൊ​ലീ​സി​നെ അ​റി​യി​ച്ചു; യു​വാ​വി​ന് നേ​രെ ആ​ക്ര​മ​ണം
cancel
camera_alt

ബി​ജു​വി​ന്റെ ഫാം ​ഹൗ​സ് ത​ക​ർ​ത്ത നി​ല​യി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നെ​കു​റി​ച്ച് പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് മു​രൂ​ർ​കോ​ണ​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. മു​രൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​ജു​വി​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. വീ​ടും വാ​ഹ​ന​ങ്ങ​ളും മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ബി​ജു​വി​ന്റെ ഫാം ​ഹൗ​സി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ​ടി​ക്കു​ന്ന​ത് ബി​ജു പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​ൽ പ്ര​തി​ക​ൾ​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഫാം ​ഹൗ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം ബി​ജു​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ബി​ജു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​ജു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​രൂ​ർ​കോ​ണ​ത്തെ മീ​ൻ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ന് നേ​രെ​യാ​ണ് രാ​ത്രി​യി​ൽ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജെ.​സി.​ബി.​യു​മാ​യെ​ത്തി​യ സം​ഘം മീ​ൻ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​വും സ​മീ​പ​ത്തെ ഔ​ട്ട് ഹൗ​സും മ​തി​ൽ​ക്കെ​ട്ടും ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegalyouth attackedreportedGrabbing
News Summary - Illegal land grabbing reported to police; youth attacked
Next Story