Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവെള്ളാണിക്കൽ പാറയിലും...

വെള്ളാണിക്കൽ പാറയിലും റബർതോട്ടത്തിലും തീപിടിത്തം

text_fields
bookmark_border
വെള്ളാണിക്കൽ പാറയിലും റബർതോട്ടത്തിലും തീപിടിത്തം
cancel

വെ​ഞ്ഞാ​റ​മൂ​ട്: ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​യി​ലും പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പൊ​രു​ന്ത​മ​ണി​ല്‍ റ​ബ​ര്‍തോ​ട്ട​ത്തി​ലും ബു​ധ​നാ​ഴ്ച തീ​പി​ടി​ച്ചു.

ര​ണ്ടി​ട​ത്തു​മാ​യി 12 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.വെ​ള്ളാ​ണി​ക്ക​ല്‍പാ​റ​യി​ല്‍ രാ​വി​ലെ 11 ഓ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ കു​റ്റി​ക്കാ​ട്​ ക​ത്തി​ന​ശി​ച്ചു. 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​വി​ടെ അ​ഗ്നി​ബാ​ധ.

വൈ​കീ​ട്ട് മൂ​ന്നോ​ടെ പൊ​രു​ന്ത​മ​ണി​ല്‍ റ​ബ​ര്‍തോ​ട്ട​ത്തി​ലെ ഏ​ഴ് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ അ​ടി​ക്കാ​ട് ക​ത്തി​ന​ശി​ച്ചു.അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ ര​ണ്ടി​ട​ങ്ങി​ലും അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​ചെ​ല്ലാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ തീ​കെ​ടു​ത്ത​ല്‍ ദു​ഷ്‌​ക​ര​മാ​യി​രു​ന്നു.മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​യ​ടി​ച്ചും പ്രാ​ദേ​ശി​ക​മാ​യി കി​ട്ടി​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​മാ​ണ് സേ​നാം​ഗ​ങ്ങ​ള്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rubber PlantationFireVellanikal Para
News Summary - Fire at Vellanikal para and Rubber Plantation
Next Story