Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightസി.​പി.​എം ലോ​ക്ക​ല്‍...

സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം രാ​ജി​െ​വ​ച്ച് സി.​പി.​​െഎയി​ല്‍

text_fields
bookmark_border
reena joined cpi
cancel
camera_alt

സി.​പി.​എ​മ്മി​ല്‍നി​ന്ന്​ രാ​ജി​െ​വ​ച്ച് സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്ന അ​ഡ്വ. റീ​ന​ക്ക് വെ​ഞ്ഞാ​റ​മൂ​ട് സി.​പി.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി എ.​എം. റൈ​സ് പാ​ര്‍ട്ടി പ​താ​ക കൈ​മാ​റു​ന്നു

വെ​ഞ്ഞാ​റ​മൂ​ട്: സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം രാ​ജി​െ​വ​ച്ച് സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു. സി.​പി.​എം ക​ല്ല​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​റും വ​ര്‍ക്കി​ങ്​ വി​മ​ണ്‍സ് അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ ക​മ്മി​റ്റി ക​ണ്‍വീ​ന​റു​മാ​യി​രു​ന്ന അ​ഡ്വ. റീ​ന കെ.​ബി​യാ​ണ് സി.​പി.​ഐ​യി​ൽ ചേ​ര്‍ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ച പ്ര​സീ​ഡി​യം അം​ഗം കൂ​ടി​യി​രു​ന്നു ഇ​വ​ര്‍. ഏ​രി​യ സ​മ്മേ​ള​ന​വും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന്​ യോ​ജി​ച്ച രീ​തി​യി​ലു​ള്ള​താ​യി​രു​ന്നി​െ​ല്ല​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലും ഇ​വ​ര്‍ ന​ട​ത്തി. സി.​പി.​ഐ. വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി എ.​എം. റൈ​സ് പ​താ​ക കൈ​മാ​റി ഇ​വ​രെ പാ​ര്‍ട്ടി​യി​ലേ​ക്ക് സീ​ക​രി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ര്‍ന്ന യോ​ഗം ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം പി.​എ​സ്. ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി പി.​ജി. ബി​ജു, ഡി. ​സു​നി​ല്‍ എം.​എ​സ്. ഖാ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബി​ന്‍ഷാ ബി.​ഷ​റ​ഫ്, എ.​ആ​ർ. ഷാ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiVenjaramooduCPM
News Summary - CPM Local Committee Member resigned and joined CPI
Next Story