Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
text_fieldsbookmark_border
വലിയ കട്ടയ്ക്കാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. എതില്‍ദിശയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രികനായ വര്‍ക്കല നടയറ ശ്രീനിവാസപുരം എം.ജി കോളനിയില്‍ സുരാജി(24)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വലിയകട്ടയ്ക്കാലില്‍ വച്ചായിരുന്നു അപകടം.
പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

