Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightബൈക്കിലെത്തി...

ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു

text_fields
bookmark_border
ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു
cancel

വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കി​ലെ​ത്തി കാ​ല്‍ന​ട​യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം​വ​രു​ന്ന സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്നു.

ആ​ലു​ന്ത​റ നാ​ഗ​രു​കു​ന്ന് വീ​ട്ടി​ല്‍ ത​ങ്ക​മ​ണി​യു​ടെ ക​ഴു​ത്തി​ല്‍കി​ട​ന്ന മാ​ല​യാ​ണ് അ​പ​ഹ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പ​ക​ല്‍ 11ന് ​മ​ണ്ഡ​പ​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വീ​ട്ട​മ്മ. യാ​ത്ര​ക്കി​ടെ ബൈ​ക്കി​ല്‍ ഹെ​ല്‍മ​റ്റ് ധ​രി​ച്ചെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍നി​ന്നും മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് മ​ണ്ഡ​പ​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യി.

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftvenjaramoodu
Next Story