Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവയോധികനെ...

വയോധികനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
attack
cancel
camera_alt

representational image

വെ​ഞ്ഞാ​റ​മൂ​ട്: ര​ണ്ടം​ഗ സം​ഘ​ത്തി​ന്റെ അ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന്​ പ​രി​ക്ക്. സി.​പി.​എം വെ​ഞ്ഞാ​റ​മൂ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം വ​യ്യേ​റ്റ് തി​രു​വ​ടി​യി​ല്‍ വാ​മ​ദേ​വ​ന്‍ പി​ള്ള​ക്കാ​ണ്(62) കൈ​ക്ക് വെ​ട്ടേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10നാ​ണ്​ സം​ഭ​വം. വീ​ട്ടി​ലെ നാ​യ്​​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത പാ​ത്രം ക​ഴു​കി റോ​ഡി​ലൊ​ഴി​ച്ച​ത്​ ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ പു​റ​ത്ത് വീ​ണ​തി​ലു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ്​ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ണ്ടും ഗേ​റ്റി​നു മു​ന്നി​ല്‍ എ​ത്തി​യ സം​ഘ​ത്തി​ല്‍ നി​ന്നൊ​രാ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് വീ​ട്ടി​ലു​ള്ള​വ​രും പ​രി​സ​ര​വാ​സി​ക​ളും എ​ത്തി​യ​തോ​ടെ അ​ക്ര​മി​ക​ള്‍ ഓ​ടി​മ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത ​െപാ​ലീ​സ് അ​ക്ര​മി​ക​ള്‍ക്കാ​യി തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly manattack
News Summary - attacking a elderly man
Next Story