Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightജനവാസ മേഖലയിൽ മാലിന്യം...

ജനവാസ മേഖലയിൽ മാലിന്യം തള്ളിയിട്ട്​ ഒരാഴ്ച; ജനം ദുരിതത്തിൽ

text_fields
bookmark_border
മാ​ലി​ന്യം
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​ക്ക് സ​മീ​പം റോ​ഡ​രി​കി​ല്‍ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ റോ​ഡ് വ​ശ​ത്ത് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ല്‍. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ല്‍ കി​ഴ​ക്കേ റോ​ഡി​ലു​ള്ള വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​യു​ടെ മ​തി​ലി​നോ​ട് ചേ​ര്‍ന്നും വെ​ഞ്ഞാ​റ​മൂ​ട് യു.​പി.​എ​സി​ലേ​ക്കു​ള്ള റോ​ഡ് വ​ശ​ത്താ​യി​ട്ടു​മാ​ണ് ഒ​രാ​ഴ്ച മു​മ്പ്​ മാ​ലി​ന്യം ത​ള്ളി​യ​ത്.

നാ​യ​ക​ള്‍ ക​ടി​ച്ച് കീ​റി​യും കാ​ക്ക​ക​ള്‍ കൊ​ത്തി​വ​ലി​ച്ചും പ​രി​സ​ര​മാ​കെ മാ​ലി​ന്യം പ​ട​ർ​ന്നി​രി​ക്ക​യാ​ണ്. ദു​രി​ത​ത്തി​ലാ​യ പ​രി​സ​ര​വാ​സി​ക​ള്‍ ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ല്‍ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsGarbage Dump
News Summary - A week after dumping garbage in the residential area-People are in trouble
Next Story