Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവെഞ്ഞാറമൂട് മൂന്ന്...

വെഞ്ഞാറമൂട് മൂന്ന് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതി

text_fields
bookmark_border
വെഞ്ഞാറമൂട് മൂന്ന് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതി
cancel

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ ഒ​രു ബൂ​ത്തി​ലും നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ഒ​രു ബൂ​ത്തി​ലും ക​ള്ള​വോ​ട്ട് ന​ട​ന്നു. മ​റ്റൊ​രു ബൂ​ത്തി​ല്‍ ക​ള്ള​വോ​ട്ട്​ ചെ​യ്യാ​നു​ള്ള ശ്ര​മം മു​ന്ന​ണി​ക​ളു​ടെ ഏ​ജ​ൻ​റു​മാ​ര്‍ കൈ​യോ​ടെ പി​ടി​കൂ​ടി. വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ കു​റു​മ്പ​യം 41ാം ബൂ​ത്തി​ലും നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ക​ന്യാ​കു​ള​ങ്ങ​ര​യി​ലെ ഒ​രു ബൂ​ത്തി​ലു​മാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്.

യ​ഥാ​ർ​ഥ വോ​ട്ട​ര്‍മാ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​രു​ടെ വോ​ട്ടു​ക​ള്‍ മ​റ്റാ​രോ ചെ​യ്തി​രി​ക്കു​ന്ന​താ​യി ക​െ​ണ്ട​ത്തു​ക​യാ​യി​രു​ന്നു. കു​റു​മ്പ​യം വാ​ർ​ഡി​ലെ വോ​ട്ട​ര്‍ ത​െൻറ വോ​ട്ട് ചെ​യ്യ​ണ​വെ​ന്ന് വാ​ശി​പി​ടി​ച്ച​തോ​ടെ നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ദ്ദേ​ഹ​ത്തെ വോ​ട്ടി​ടാ​ന്‍ അ​നു​വ​ദി​ച്ചു.

പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ക്ക​രി​ക്ക​കം ബൂ​ത്തി​ല്‍ ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ആ​ളെ​യാ​ണ് ഇ​ന്‍ ഏ​ജ​ൻ​റു​മാ​ര്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bogus voteVenjaramoodufraudulent voting
News Summary - A complaint was lodged that fraudulent voting took place in three booths in Venjaramoodu
Next Story