Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റ് 60 കോ​ഴി​ക​ള്‍ ച​ത്ത നി​ല​യി​ല്‍

text_fields
bookmark_border
അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റ് 60 കോ​ഴി​ക​ള്‍ ച​ത്ത നി​ല​യി​ല്‍
cancel
camera_alt

പേ​രു​മ​ല നൈ​ഫ് മ​ന്‍സി​ലി​ല്‍ നാ​ദി​ര്‍ഷാ​യു​ടെ കോ​ഴി​ക​ളെ അ​ജ്ഞാ​ത ജീ​വി കൊ​ന്ന നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റ് 60 കോ​ഴി​ക​ള്‍ ച​ത്ത നി​ല​യി​ല്‍. പേ​രു​മ​ല ക​രി​മ്പു​വി​ള നൈ​ഫ് മ​ന്‍സി​ലി​ല്‍ നാ​ദി​ര്‍ഷാ​യു​ടെ കോ​ഴി​ക​ളാ​ണ് ച​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച തീ​റ്റ​യി​ടാ​നെ​ത്തി​യ​പ്പോ​ള്‍ കൂ​ട് പൊ​ളി​ഞ്ഞ നി​ല​യി​ലും കോ​ഴി​ക​ളെ ച​ത്ത നി​ല​യി​ലും കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. 40 കോ​ഴി​ക​ള്‍ മു​ട്ടി​യി​ടു​ന്ന​വ​യും കു​ടും​ബ​ത്തി​െൻറ ജീ​വ​നോ​പാ​ധി​യു​മാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 60 chickens by unknown creatures attack
Next Story