Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_right4750 ലിറ്റര്‍ കോടയും...

4750 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവും പിടികൂടി

text_fields
bookmark_border
liquor seized
cancel
camera_alt

പാ​ങ്ങോ​ട് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍നി​ന്ന്​ 4750 ലി​റ്റ​ര്‍ കോ​ട​യും 25 ലി​റ്റ​ര്‍ ചാ​രാ​യ​വും പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച പെ​രി​ങ്ങ​മ്മ​ല ശി​വ​ന്‍മു​ക്ക് മു​ള്ള​ങ്കു​ന്ന്പാ​റ വ​ന​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് 4000 ലി​റ്റ​ര്‍ കോ​ട​യും ഞാ​യ​റാ​ഴ്ച വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​വു​ക്കോ​ണ​ത്തു​നി​ന്ന്​ 25 ലി​റ്റ​ര്‍ ചാ​രാ​യ​വും 750 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. പെ​രി​ങ്ങ​മ്മ​ല​യി​ല്‍ വ​ന​ത്തി​ല്‍ കു​ഴി​കു​ത്തി വ​ലി​യ പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളി​ള്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു കോ​ട. വാ​വു​ക്കോ​ണ​ത്ത് ആ​ള്‍പ്പാ​ര്‍പ്പി​ല്ലാ​ത്ത വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ചാ​രാ​യ നി​ർ​മാ​ണം.

ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. വാ​റ്റ് സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് ദീ​പാ​ന​ഗ​ര്‍ വ​രു​ണ്‍ നി​വാ​സി​ല്‍ ബി​ജു​വാ​ണ് ചാ​രാ​യം വാ​റ്റി​ന്​ പി​ന്നി​ലെ​ന്ന്് ക​ണ്ടെ​ത്തു​ക​യും ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മോ​ഹ​ന്‍ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ ബി​നു താ​ജു​ദ്ദീ​ന്‍, മ​നോ​ജ് കു​മാ​ര്‍, പി.​ഡി. പ്ര​സാ​ദ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ്‌​നേ​ഹേ​ഷ്, സ​ജി​കു​മാ​ര്‍, അ​നി​രു​ദ്ധ​ന്‍, അ​നീ​ഷ്, വി​ഷ്ണു, ഡ്രൈ​വ​ര്‍ സ​ലിം എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorLiquor Seized
News Summary - 4750 liters of coda and 25 liters of liquor were seized
Next Story