Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെഞ്ഞാറമൂട്...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസി​െൻറ തെളിവെടുപ്പ്

text_fields
bookmark_border
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസി​െൻറ തെളിവെടുപ്പ്
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍

അ​റ​സ്​​റ്റി​ലാ​യ അ​ന്‍സ​ര്‍, അ​ജി​ത്, ഷ​ജി​ത് എ​ന്നി​വ​രു​മാ​യി പൊ​ലീ​സി​െൻറ തെ​ളി​വെ​ടു​പ്പ്

വെ​ഞ്ഞാ​റ​മൂ​ട്: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ ഹ​ഖ് മു​ഹ​മ്മ​ദി​നെ​യും മി​ഥി​ലാ​ജി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി പൊ​ലീ​സി​െൻറ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​േ​ഴാ​ടെ കേ​സി​ലെ പ്ര​തി​ക​ളാ​യ ഷ​ജി​ത്, അ​ജി​ത്, അ​ന്‍സ​ര്‍, ന​ജീ​ബ് എ​ന്നി​വ​രു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ പൊ​ലീ​സ് സം​ഭ​വ​ദി​വ​സം പ്ര​തി​ക​ള്‍ ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച മു​ത്തി​ക്കാ​വി​ലു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ര്‍ തോ​ട്ടം, കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​െൻറ പെ​ട്രോ​ള്‍ തീ​ര്‍ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മാ​ങ്കു​ഴി, തു​ട​ര്‍ന്ന് പെ​ട്രോ​ള്‍ വാ​ങ്ങാ​നെ​ത്തി​യ മാ​മൂ​ടു​ള്ള ര​മേ​ശ​ന്‍ എ​ന്ന​യാ​ളു​ടെ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ആ​റ്റി​ങ്ങ​ള്‍ ഡി​വൈ.​എ​സ്.​പി എ​സ്.​വൈ. സു​രേ​ഷ്, വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​കെ. വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venjaramoodu murder
Next Story