Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവതി പിടിയില്‍
text_fieldsbookmark_border
ബിന്ദു
Listen to this Article
വെള്ളറട: ഒരു കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിലായി. അമരവിള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് കുന്നത്തുകാല്‍ മാണിനാടിന് സമീപം കല്ലുതട്ട് റോഡില്‍ സെല്‍വിയുടെ മകള്‍ ഐറി എന്ന ബിന്ദുവിനെ (44) വീട്ടില്‍നിന്ന് പിടികൂടിയത്.
1.150 കിലോഗ്രാം കഞ്ചാവ് ഇവർ വിൽപനക്കായി സൂക്ഷിച്ചിരുന്നു. അമരവിള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. വിനോജന്റെ നേതൃത്വത്തില്‍ കെ. ഷാജി, രാജേഷ് ആര്‍.എസ്, ശങ്കര്‍, രാജേഷ്‌കുമാര്‍, ശാലിനി, സോണിയ വര്‍ഗീസ്, സനല്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

