Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ഇ​ന്‍ഫാ​ന്‍ മു​ഹ​മ്മ​ദ്, സു​ധി

വെ​ള്ള​റ​ട: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി ഇ​ന്‍ഫാ​ന്‍ മു​ഹ​മ്മ​ദ് (23), പാ​പ്പ​നം​കോ​ട് ക​ല്ലു​വെ​ട്ടാ​ന്‍ കു​ഴി സ്വ​ദേ​ശി സു​ധി (22) എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​ങ്കോ​ട് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ആ​ര്യ​ങ്കോ​ട് മൂ​ന്നാ​റ്റി​ന്‍മു​ക്ക് പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ര​ണ്ടു ഇ​ല​ക്ട്രോ​ണി​ക്‌​സ് ത്രാ​സ്സും, 40 ഓ​ളം സി​റി​ഞ്ചും ക​ണ്ടെ​ടു​ത്തു.

റൂ​റ​ല്‍ എ​സ്പി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്റി നാ​ര്‍കോ​ട്ടി​ക് സ്‌​ക്വാ​ഡും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Two people arrested with MDMA
Next Story