Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി പിടിയിൽ
cancel
camera_alt

 ജിനോ (35),സുനില്‍ (23) 

വെള്ളറട: പനച്ചമൂട് പഞ്ചാകുഴിയില്‍ വീട്ടില്‍ നിന്നും ഒന്നര കിലോയിലേറെ കഞ്ചാവുമായി രണ്ടുപേരെ വെള്ളറട പൊലീസ് പിടികൂടി. പഞ്ചാകുഴി റോഡരികത്ത് വീട്ടില്‍ ജിനോ (35) ഇയാളുടെ വീടിന്‍റെ കട്ടിലിന്‍റെ അടിയില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്.

ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ എള്ളുവിള പ്‌ളാങ്കാല പുത്തന്‍വീട്ടില്‍ സുനില്‍ (23) ആണ് പിടിയിലായ മറ്റൊരാൾ. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മ്രദുല്‍കുമാര്‍, എസ് ഐ മാരായ ഉണ്ണി കൃഷ്ണന്‍ നായര്‍, ഷാജി, ആന്റി നക്കാര്‍ട്ടിഗ് വിഗിലെ ഷിബുകുമാര്‍ എ എസ് ഐ ശശികുമാര്‍, പ്രബുലചന്ദ്രന്‍, പ്രതീപ്, അജി, അലക്‌സ്, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഗമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested with weed
Next Story