Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightക​ഞ്ചാ​വ്...

ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

text_fields
bookmark_border
ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
cancel
camera_alt

രാ​ജീ​വ്, അ​ഖി​ല്‍ ലാ​ല്‍

വെ​ള്ള​റ​ട: ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ട്​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. വീ​ര​ണ​ക്കാ​വ് മൈ​ലോ​ട്ടു​കു​ഴി മേ​ലെ പു​ത്ത​ന്‍വീ​ട്ടി​ല്‍ ക​ണ്ണ​ന്‍ എ​ന്ന രാ​ജീ​വ് (19), പ​ന്നി​യോ​ട് കു​ള​വു​പ്പാ​റ ച​രു​വി​ള വീ​ട്ടി​ല്‍ അ​ഖി​ല്‍ ലാ​ല്‍ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​െ​പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, വെ​ള്ള​റ​ട എ​സ്.​ഐ ര​ജ​തി​ല​ക്, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, എ​ച്ച്.​ജി ബി​ജു​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradaGanja case
News Summary - two arrested in ganja case
Next Story