Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഒന്നരവയസ്സുകാരനായ...

ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിയെ ഫോറസ്റ്റ് ഓഫിസര്‍ മര്‍ദിച്ചതായി പരാതി

text_fields
bookmark_border
ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിയെ ഫോറസ്റ്റ് ഓഫിസര്‍ മര്‍ദിച്ചതായി പരാതി
cancel
camera_alt

 ര​ജ​നി​മോ​ള്‍

Listen to this Article

വെ​ള്ള​റ​ട: ഒ​ന്ന​ര​വ​യ​സ്സു​കാ​ര​നാ​യ ആ​ദി​വാ​സി കു​ട്ടി​ക്ക് മ​ര്‍ദ​ന​മേ​റ്റു. തു​ട​ർ​ന്ന്​ കു​ടും​ബം ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. ഫോ​റ​സ്റ്റ് റേ​ഞ്ചി​ല്‍ കാ​രി​ക്കു​ഴി ഫോ​റ​സ്റ്റ് ഓ​ഫി​സി​ലെ വാ​ച്ച​റാ​യ സൂ​ര​ജ് ത​ങ്ക​പ്പ​ന്‍ ആ​ണ് കു​ട്ടി​യെ മ​ര്‍ദി​ച്ച​തെന്ന് വീട്ടുകാർ പറയുന്നു.

അ​മ്പൂ​രി പു​ര​വി​മ​ല ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ല്‍ ശ്രീ​നാ​ഥ് -ര​ജ​നി​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സ്സാ​യ ശ്രീ​ഹ​രി​ശ്രീ​നാ​ഥ് ത​ല​ക്ക്​ പ​രി​ക്കേ​റ്റ്​ ആ​ന​പ്പാ​റ ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ജ​നി​മോ​ള്‍ക്കും മാ​താ​വ്​ ന​ങ്ങേ​ലി​ക്കും മ​ര്‍ദ​ന​മേ​റ്റു.

നെ​യ്യാ​ര്‍ഡാം പൊ​ലീ​സി​ലും നെ​യ്യാ​ര്‍ഡാം റേ​ഞ്ച് ഓ​ഫി​സ​ര്‍ക്കും കു​ടും​ബം പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. 10,000 രൂ​പ ക​ടം ചോ​ദി​ച്ചെ​ന്നും ഇ​തു​ ന​ല്‍കാ​ത്ത​തി​നാ​ണ്​ വെ​ട്ടു​ക​ത്തി​യു​മാ​യി വീ​ട്ടി​ല്‍ വ​ന്ന് ആ​ക്ര​മി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ര​ജ​നി​മോ​ള്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against dalits
News Summary - tribal child was allegedly beaten by a forest officer
Next Story