Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടാറിങ് കഴിഞ്ഞ് ഒരാഴ്ചക്കകം റോഡ് തകര്‍ന്നു
text_fieldsbookmark_border
വെള്ളറട ജങ്ഷനില്‍ പൊലീസ് സ്റ്റേഷനു സമീപത്തെ റോഡ് തകർന്ന നിലയിൽ
Listen to this Article
വെള്ളറട: മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിച്ച റോഡ് ടാറിങ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തകർന്നു.
വെള്ളറട ജങ്ഷനില്‍ പൊലീസ് സ്റ്റേഷനു സമീപത്താണ് റോഡിന്റെ ഒരുഭാഗം തകർന്ന നിലയിലുള്ളത്. ഊരാളുങ്കല്‍ സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല. നേരത്തെയും മലയോര ഹൈവേ നിര്‍മാണത്തെയും ഓട നിര്‍മാണത്തിലെ അപാകതകളെപ്പറ്റിയും നിരവധി പരാതികളുയര്‍ന്നിരുന്നു. റോഡ് തകര്‍ന്ന സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

