Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ജ​സ്റ്റി​ൻ

വെ​ള്ള​റ​ട: വി​ദ്യാ​ര്‍ഥി​ക​ളെ പീ​ഡി​പ്പി​ച്ച കാ​യി​കാ​ധ്യാ​പ​ക​ന്‍ അ​റ​സ്​​റ്റി​ൽ. മാ​രാ​യ​മു​ട്ടം വ​ട​ക​ര നീ​ര​റ​ത​ല ര​തീ​ഷ് എ​ന്ന ഫാ. ​ജ​സ്റ്റി​ന്‍ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ 2019 മു​ത​ല്‍ 2021 കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്ന്​ ചൈ​ല്‍ഡ് ലൈ​ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നെ​യ്യാ​ര്‍ ഡാം ​​പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്. ഇ​പ്പൊ​ള്‍ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലാ​ണ്​ ഇ​യാ​ള്‍ ജോ​ലി നോ​ക്കി വ​ന്നി​രു​ന്ന​ത്. പ്ര​തി​യെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - The man who tortured the students was arrested
Next Story