Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരുമ്പ് പൈപ്പുപയോഗിച്ച് തലക്കടിച്ച സംഭവം: യുവാവ് അറസ്റ്റില്‍

text_fields
bookmark_border
arrest
cancel

വെള്ളറട: ഇരുമ്പ് പൈപ്പുപയോഗിച്ച് തലക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വെള്ളറട എലിവാലന്‍കോണത്ത് ബിജോയ് ജോണാണ് (25) അറസ്റ്റിലായത്. വാളികോട് മനു ഭവനില്‍ മനു ബാബുവിന്റെ തലക്കാണ് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് അടിച്ചത്. 20ലേറെ തുന്നിക്കെട്ടലുമായി ഇയാള്‍ ആശുപത്രിയിലാണ്. ആര്യന്‍കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The incident of hitting the head with an iron pipe-youth was arrested
Next Story