Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുല്ല് തിന്നാന്‍ കെട്ടിയ പശു മിന്നലേറ്റ് ചത്തു
text_fieldsbookmark_border
കത്തിപ്പാറ കോമ്പറം ആറ്റരികത്തുവീട്ടില്‍ ദാസയ്യെൻറ പശു മിന്നലേറ്റ് ചത്തനിലയില്‍
വെള്ളറട (തിരുവനന്തപുരം): ശക്തമായ മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് പശു ചത്തു. കടുക്കറ ചിറ്റാര്‍ അണക്കെട്ടിെൻറ റിസർവോയറിന് സമീപം പുല്ല് തിന്നാന്‍ കെട്ടിയിരുന്ന കത്തിപ്പാറ കോമ്പറം ആറ്റരികത്തുവീട്ടില്‍ ദാസയ്യെൻറ പശുവാണ് ചത്തത്.
വെള്ളറട വെറ്ററിനറി സര്ജന് ഡോ. ദിവ്യയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മറവുചെയ്തു. 50,000 രൂപയിലധികം വിലയുള്ള പശുവാണിത്. പ്രകൃതിദുരന്ത പദ്ധതിയില്‍ ഉൾപ്പെടുത്തി കര്ഷകന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായി ഡോ. ദിവ്യ പറഞ്ഞു.
Next Story

