Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂള്‍ വിദ്യാർഥി ഗര്‍ഭിണി: പൊലീസുകാരൻ പിടിയിൽ

text_fields
bookmark_border
arrest
cancel

വെ​ള്ള​റ​ട: സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി ഗ​ര്‍ഭി​ണി​യാ​യ സം​ഭ​വ​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നാ​യ പൊ​ലീ​സു​കാ​ര​ന്‍ പി​ടി​യി​ല്‍. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ചി​കി​ത്സ തേ​ടി​യ ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി ഗ​ര്‍ഭി​ണി​യാ​ണെ​ന്ന്​ ഡോ​ക്ട​ര്‍മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School student pregnant-policeman arrested
Next Story