Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightആര്‍.എസ്.എസ്​...

ആര്‍.എസ്.എസ്​ പ്രവര്‍ത്തകനും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു

text_fields
bookmark_border
ആര്‍.എസ്.എസ്​ പ്രവര്‍ത്തകനും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
cancel
camera_altrss bjp

വെള്ളറട: ആര്‍.എസ്.എസ്​-ബി ജെ പി പ്രവര്‍ത്തകനും കുടുംബവും സി.പി.എമ്മില്‍ ചേർന്നു. പശുവെണ്ണറ തുയൂര്‍ തുണ്ടു വിള വീട്ടില്‍ ജയകുമാർ, ഭാര്യ സന്ധ്യ ഉള്‍പ്പെടെ കുടുംബവുമാണ് സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന്​ അറിയിച്ചത്​.

ബ്രാഞ്ച് സമ്മേളത്തില്‍ വച്ച് വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ ശശി പതാക നല്‍കി ജയകുമാറിനെ സ്വീകരിച്ചു. ബി. കൃഷ്ണപിള്ള , തുടലി സദാശിവന്‍ , പശു വെണ്ണറ രാജേഷ് ,കെ.കെ സജയന്‍ ,വി.കെ കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimrss
News Summary - rss worker joins cpim
Next Story