Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകുരിശുമലയില്‍...

കുരിശുമലയില്‍ കവര്‍ച്ച; വ്യാപക പ്രതിഷേധം

text_fields
bookmark_border
theft
cancel
camera_alt

കു​രി​ശു​മ​ല നെ​റു​ക​യി​ല്‍ കാ​ണി​ക്ക​വ​ഞ്ചി​യി​ലെ പൂ​ട്ട് ത​ക​ര്‍ത്ത നി​ല​യി​ല്‍

വെ​ള്ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ല നെ​റു​ക​യി​ലെ കാ​ണി​ക്ക​വ​ഞ്ചി സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ത​ക​ര്‍ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ ആ​റു​കാ​ണി പൊ​ലീ​സ് സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച്​ തെ​ളി​വെ​ടു​ത്തു.

തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ക​രു​ടെ​യും ന​ട​ത്തി​പ്പ് ചു​മ​ത​ല​ക്കാ​രു​ടെ​യും സ്വൈ​ര്യം കെ​ടു​ത്തും​വി​ധ​മാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. കാ​ണി​ക്ക​വ​ഞ്ചി​യി​ലെ മു​ഴു​വ​ന്‍ തു​ക​യും ന​ഷ്ട​മാ​യി. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ളും ഭ​ക്ത​രും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyTrivandrum News
News Summary - Robbery at kurishumala- Widespread protest
Next Story