Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി

text_fields
bookmark_border
tobacco 16621
cancel
camera_alt

ആര്യങ്കോട് പൊലീസ്​ നിരോധിത പുകയില ഉൽപന്നങ്ങള്‍ കടകളിൽ നിന്ന്​ പിടിച്ചെടുക്കുന്നു

വെള്ളറട: നിരോധിത പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഒറ്റശേഖരമംഗലം, പൂഴനാട് ഭാഗങ്ങളില്‍ ആര്യന്‍കോട് പൊലീസ് റെയ്ഡ് നടത്തി. ജില്ല നര്‍ക്കോട്ടിക് വിഭാഗത്തിന്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആര്യങ്കോട് പൊലീസുമായി ചേര്‍ന്നായിരുന്നു റെയ്ഡ്.

പൂഴനാട് ഭാഗത്ത് രണ്ട് കടകളില്‍ നിന്നും നിരോധിത ഉൽപനങ്ങള്‍ പിടിച്ചെടുത്തു. ​െസയ്ദ്, ശിശുപാലന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ഷിബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco
News Summary - Prohibited tobacco products seized
Next Story