Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഗർഭിണിയായ യുവതിക്ക്​​...

ഗർഭിണിയായ യുവതിക്ക്​​ സ്ത്രീധനത്തി​െൻറ പേരില്‍ മർദനം

text_fields
bookmark_border
ഗർഭിണിയായ യുവതിക്ക്​​ സ്ത്രീധനത്തി​െൻറ പേരില്‍ മർദനം
cancel
camera_alt

മര്‍ദനമേറ്റ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്യാമ

വെള്ളറട: ഗര്‍ഭിണിയായ യ​ുവതിക്ക്​ സ്ത്രീധനത്തി​െൻറ പേരില്‍ മര്‍ദന​മേറ്റു. വാഴിച്ചല്‍ പ്രതീഷ് ഭവനില്‍ പ്രതീഷി​െൻറ ഭാര്യ ശ്യാമ(25)ക്കാണ്​ മർദനമേറ്റത്. ശ്യാമയെ മർദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭർത്താവിനെയും ഭർതൃപിതാവ് ചന്ദ്രനെയും മർദിച്ചു.

സ്ത്രീധനം കുറഞ്ഞതി​െൻറ പേരില്‍ ഭർതൃമാതാവ്, അവരുടെ സഹോദരി, മകൻ എന്നിവരുടെ നേതൃത്വത്തിലാണ്​ മര്‍ദനമുണ്ടായതെന്ന് ആര്യന്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ശ്യാമയെ ആദ്യം വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്​ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CaseLynchigpregnant beaten
News Summary - pregnant lady beaten for dowry
Next Story