Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകഞ്ചാവ്​ കേസിലെ...

കഞ്ചാവ്​ കേസിലെ പ്രതിയെ പൊലീസ്​ പിടികൂടി

text_fields
bookmark_border
കഞ്ചാവ്​ കേസിലെ പ്രതിയെ പൊലീസ്​ പിടികൂടി
cancel

വെള്ളറട: കഞ്ചാവ്​ വില്‍പ്പന, മോഷണ കേസുകളിൽ ​പ്രതിയായ യുവാവിനെ ആര്യന്‍കോട് പൊലീസ് പിടികൂടി.കിഴാറൂര്‍ ഇടവാല്‍ ഒറ്റശേഖരമംഗലം മുളമൂട് വിളാകം വീട്ടില്‍ നന്ദു(18) ആണ് പിടിയിലായത്.

മൂന്ന് മാസം മുമ്പ് ആര്യന്‍കോട് പൊലീസ് ​ മുള്ളന്‍കുഴി ഭാഗത്ത് നിന്ന് പിടികൂടിയ കഞ്ചാവ് കേസിലെ പിടികിട്ടാപുള്ളിയാണ്​ നന്ദു.

കഴിഞ്ഞ മാസം 19 ാം തിയതി കീഴാറൂര്‍ ഇടവാച്ചല്‍ ഇഴവിക്കോണം ഭാസ്‌കരന്റ വീട്ടില്‍ നിന്നും എട്ട്​ പവൻ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസ്സിലും പ്രതിയാണ്​ ഇയാൾ. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Police have arrested the accused in the cannabis case
Next Story