Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightസ​രി​ത നാ​യ​ര്‍...

സ​രി​ത നാ​യ​ര്‍ ഉ​ള്‍പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേസില്‍ ഇടത്​ പഞ്ചായത്തംഗം അറസ്​റ്റില്‍

text_fields
bookmark_border
സ​രി​ത നാ​യ​ര്‍ ഉ​ള്‍പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേസില്‍ ഇടത്​ പഞ്ചായത്തംഗം അറസ്​റ്റില്‍
cancel

വെ​ള്ള​റ​ട: സ​രി​ത നാ​യ​ര്‍ ഉ​ള്‍പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ഒ​ന്നാം​പ്ര​തി സി.​പി.​ഐ പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്​​റ്റി​ലാ​യി. കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പാ​ലി​യോ​ട് വാ​ര്‍ഡ് അം​ഗം ആ​നാ​വൂ​ര്‍ കോ​ട്ട​യ്ക്ക​ല്‍ പാ​ലി​യോ​ട് വാ​റു​വി​ളാ​ക​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ ര​തീ​ഷ് (32) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

കെ.​ടി.​ഡി.​സി, ബെ​വ്‌​കോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഓ​ല​ത്താ​ന്നി, തി​രു​പു​റം സ്വ​ദേ​ശി​ക​ളി​ക​ളി​ല്‍നി​ന്ന് പ​ണം ത​ട്ടി​ച്ച പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour fraud
News Summary - Panchayat member arrested in labour fraud case
Next Story