Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാധ്യമം' ഏജൻറി​െൻറ വീട്ടില്‍ ആക്രമണം

text_fields
bookmark_border
മാധ്യമം ഏജൻറി​െൻറ വീട്ടില്‍ ആക്രമണം
cancel
camera_alt

അക്രമികള്‍ മാസില്ലാമണിയുടെ സ്‌കൂട്ടർ തകര്‍ത്തനിലയില്‍

വെള്ളറട: 'മാധ്യമം' ചെറിയകൊല്ല ഏജൻറി​െൻറ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. മൂന്നംഗസംഘം വീടുകയറി ആക്രമിക്കുകയും പണം കവരുകയും ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ദേവിയോട് കാനത്തുകോണം വീട്ടില്‍ മാസില്ലാമണിയുടെ (63) വീടും വീടിന് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറും തകര്‍ത്ത അക്രമികള്‍ വീട്ടില്‍കയറി 42,000 രൂപയും കവരുകയായിരുന്നു.

ഉടമ നോക്കിനില്‍ക്കവേയായിരുന്നു ആക്രമണവും കവര്‍ച്ചയും. അക്രമികളുടെ കൈവശം വാളും കത്തിയും കുറുവടിയു മുണ്ടായിരുന്നതിനാല്‍ പ്രതികരിക്കാന്‍ കഴിഞ്ഞി​െല്ലന്ന് പളുകല്‍ പൊലീസിന്​ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണസമയം മാസില്ലാമണിയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - news paper agents house attacked
Next Story