Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവധശമം: രണ്ട്​...

വധശമം: രണ്ട്​ പ്രതികൾകൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​വേ​ക്, ര​ജി​ന്‍

വെ​ള്ള​റ​ട: വ​ധ​ശ്ര​മ​​ക്കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പൊ​ലീ​സ്​ പി​ടി​യി​ൽ. പ​ന​ച്ച​മൂ​ട് രാ​ഗം മ​ൻ​സി​ലി​ല്‍ ഷി​നു​ബു​ദീ​ന്‍ എ​ന്ന​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി പാ​ട്ടം​ത​ല​യ്ക്ക​ല്‍ ക​രി​ക്ക​ത്ത് വി​ളാ​കം വീ​ട്ടി​ല്‍ വി​വേ​ക് (23) മൂ​ന്നാം പ്ര​തി ആ​രു​വാ​ട്ടു​കോ​ണം ര​ബി​ന്‍ ഭ​വ​നി​ല്‍ ര​ജി​ന്‍ (27) എ​ന്നി​വ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 30 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വെ​ള്ള​റ​ട കാ​ര​മൂ​ട് ക​രി​മ​രം കോ​ള​നി​യി​ലെ നി​ഷാ​ദി​നെ അ​ടു​ത്ത​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വെ​ള്ള​റ​ട പൊ​ലീ​സ്​ ഹൗ​സ് ഓ​ഫീ​സ​ര്‍ എം. ​ആ​ര്‍ മൃ​ദു​ല്‍കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന​ല്‍ എ​സ്. കു​മാ​ര്‍, സ​ജി​ന്‍, സി​വി​ല്‍ ​പൊ​ലീ​സ്​ ഓ​ഫീ​സ​ര്‍മാ​രാ​യ പ്ര​ദീ​പ്, വി​ശാ​ഖ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesarrest
News Summary - Murder-Two more suspects arrested
Next Story