Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഅ​മ്മ​യെ...

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ക​ന്‍ തൂ​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ക​ന്‍ തൂ​ങ്ങി​മ​രി​ച്ചു
cancel

വെ​ള്ള​റ​ട: കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്​ തൂ​ങ്ങി​മ​രി​ച്ചു. പെ​രു​ങ്ക​ട​വി​ള പാ​ല്‍ക്കു​ള​ങ്ങ​ര വാ​ര്‍ഡി​ല്‍ ത​ല​മ​ണ്ണൂ​ര്‍ക്കോ​ണം മോ​ഹ​ന​വി​ലാ​സ​ത്തി​ല്‍ വി​പി​നാ​ണ്​ (32)​ മാ​താ​വ്​ മോ​ഹ​ന​കു​മാ​രി​യെ (65) കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

പ​രി​സ​ര​വാ​സി​ക​ള്‍ക്കു​പോ​ലും അ​വി​ശ്വ​സ​നീ​യ​മാ​യ കൊ​ല​പാ​ത​ക​ത്തി​െൻറ ചു​രു​ള​ഴി​ഞ്ഞ​ത് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലൂ​ടെ. ഭാ​ര്യ​യെ​യും മ​ക​ളെ​യും അ​മ്മ സ്‌​നേ​ഹി​ക്കാ​ത്ത​താ​ണ്​ കാ​ര​ണ​മെ​ന്ന ആ​ത്മ​ഹ​ത്യ കു​റി​പ്പ് പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു.

ഭാ​ര്യ മാ​യ​യെും മ​ക​ള്‍ ദൗ​ത്യ​യെ​യും ദി​വ​സ​ങ്ങ​ള്‍ക്കു​മു​മ്പ് മ​ല​യം ചൂ​ഴാ​റ്റ​ു​കോ​ട്ട​യി​ലു​ള്ള വീ​ട്ടി​ല്‍ കൊ​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കോ​ഫി ഹൗ​സി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​പി​ന്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ല്‍ ഹോ​ളോ​ബ്രി​ക്‌​സ് ക​മ്പ​നി ​ഡ്രൈ​വ​റാ​യി ജോ​ലി​െ​ച​യ്യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellarada
Next Story