Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightമിനി ലോറി കടയിലേക്ക്...

മിനി ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മിനി ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്
cancel
camera_alt

മാ​രാ​യ​മു​ട്ടം ജ​ങ്​​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ടം

വെ​ള്ള​റ​ട: റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ലോ​റി ഉ​രു​ണ്ടി​റ​ങ്ങി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ചി​കി​ത്സ ന​ല്‍കി വി​ട്ട​യ​ച്ചു.

ലോ​റി ഓ​ടി​യെ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നാ​ല്‍ ക​ട​യ്ക്ക്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പെ​െ​ട്ട​ന്ന് ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

മാ​രാ​യ​മു​ട്ടം ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ സ്‌​റ്റേ​ഷ​ന​റി​ക്ക​ട​യി​ല്‍ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മി​നി ലോ​റി സൈ​ഡി​ല്‍ ഇ​റ​ക്ക​മു​ള്ള സ്ഥ​ല​ത്ത് പാ​ര്‍ക്ക് ചെ​യ്ത​ശേ​ഷം പു​റ​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ലോ​റി ത​നി​യെ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​ട​യു​ടെ​യും വാ​ഹ​ന​ത്തി​െൻറ​യും മു​ന്‍വ​ശ​ങ്ങ​ള്‍ ത​ക​ര്‍ന്നു. മാ​രാ​യ​മു​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradamini lorry accident
News Summary - mini lorry crashed into shop two injured
Next Story