Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ​മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ വി​വാ​ഹം: പൊ​ലീ​സ്​ കേ​സെ​ടു​ത്തു

text_fields
bookmark_border
കോ​വി​ഡ്​ ​മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ വി​വാ​ഹം: പൊ​ലീ​സ്​ കേ​സെ​ടു​ത്തു
cancel

വെ​ള്ള​റ​ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കു​ന്ന​വി​ധം നൂ​റു​ക​ണ​ക്കി​ന്​ പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ വി​വാ​ഹ ച​ട​ങ്ങി​നെ​തി​രെ പൊ​ലീ​സ്​ കേ​െ​സ​ടു​ത്തു.

വെ​ടി​ക്കെ​ട്ട് ഉ​ള്‍പ്പെ​ടെ ഒ​രു​ക്കി​യാ​യി​രു​ന്നു വി​വാ​ഹ പാ​ർ​ട്ടി ന​ട​ത്തി​യ​ത്. വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍. വെ​ള്ള​റ​ട, കു​ത്തു​കാ​ല്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത്​ മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19marriage
News Summary - Marriage without Code of Conduct Police Case
Next Story